Read the Book

Have you heard the saying, never judge a book by its cover? Sometimes the cover matches the story. Sometimes the exterior looks all colourful and bright, But the interior maybe dark and dull. Sometimes it maybe the other way round. This is the same with a person. They may look bold on the outside, But... Continue Reading →

Follow your Dreams

  Did you know, there’s a world you can create? There’s a world filled with smiles and happiness; A world where you can escape the frustration and responsibility of reality. A world filled with colour, A world filled with all your favourite things. A world without sadness or anger, A worlds without stress or fear:... Continue Reading →

വാർദ്ധക്യം.

കാത്തിരിപ്പു ഞാൻ മകളെ നിൻ പൊൻവിളി കാത്തിരിപ്പൂ. ഇന്ന്, ഞാനീ കോലായിലെ മൺചുമരിൽ ചാരിയിരുന്ന് മയങ്ങിയ നേരം പുതുമഴ മണവും മൊഴുകിയെത്തി മാമ്പൂ പൂത്തു കൊഴിഞ്ഞു തുടങ്ങി ഒരു കുഞ്ഞു കൈയെന്റെ പരതിയോ? അമ്മിഞ്ഞ മണമൊന്നു തഴുകി കടന്നു പോയോ? കുഞ്ഞുമുത്തേ നിൻ കിന്നരി പല്ലുകൾ എന്നെ വേദനിപ്പിച്ചു തരിപ്പിച്ചുവോ? എങ്കിലുമീ നോവെല്ലാമലിഞ്ഞുപോം നിൻ ചെറുപുഞ്ചിരിയിൽ, പെട്ടെന്നു മിന്നിയ കൊള്ളിയാനൊന്നിൽ നിന്നെ ചേർത്തു പിടിച്ചു മഴയെ ശകാരിച്ചു ഞെട്ടിയെണീറ്റു ഞാൻ മകളെ, ശൂന്യമാണെൻ കരങ്ങൾ എന്ന് അറിഞ്ഞു... Continue Reading →

പുൽവാമയിലെ രക്തപുഷ്പങ്ങൾ.

പെറ്റുവളർത്തിയ പുത്രനൊരാഗ്രഹം ഭാരതാംബതൻ അതിരുകാക്കാൻ പെറ്റമ്മ നൽകിയ ഊർജ്ജം നിറച്ചവൻ വളർന്നുവളർന്നുവല്ലോ നാടിനഭിമാനസൂനമായി അതിരുകാക്കാൻ പോയവൻ വീട്ടിൽ തിരിച്ചെത്തും നേരമൊരാഘോഷമല്ലോ ഓണവും, വിഷുവും, ക്രിസ്മസും വന്നുപോയി ഉത്സവങ്ങളെല്ലാമൊരോർമ്മയായ് അമ്മയെയും, ഭാര്യയെയും മക്കളെയും വിട്ടുപോയവൻ മാതൃരാജ്യത്തിനതിരുകാക്കാൻ! മഞ്ഞുപുതച്ച ഹിമാലയസാനുക്കളിൽ വിരിഞ്ഞുവല്ലോ ധീരതയുടെ പൊൻപതാക ദേശസ്നേഹത്തിൻ വിത്തുകൾ പാകി കൊയ്തുവല്ലോ ഐക്യത്തിൽ പൊൻകതിരുകളും! ഭാരതാംബതൻ സുരക്ഷയ്ക്കായി പൊരുതി നേടിയെടുത്തുവോ സ്വർണ്ണപതക്കങ്ങളും... അങ്ങകലെയെങ്ങോ കേട്ടു വെടിയൊച്ച തൻ ഗർജനം ചിന്നിച്ചിതറിയ പുൽവാമയിലെ പൂക്കളും... ? മരിച്ചുവോ വീരമൃത്യുവീരണഭൂമിയിൽ കണ്ണീർ കടലോരങ്ങൾ തഴുകുമീ... Continue Reading →

യുദ്ധം

വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു .തൊടിയുടെ തെക്കേ മൂലയിൽ മൺകൂനയ്ക് മുകളിൽ റീത്തുകളുടെ കൂമ്പാരം . അവയിലെ വെള്ളി നൂലുകൾ തിളങ്ങിക്കൊണ്ടിരിക്കുന്നു . ഈ ലോകവും മറ്റെല്ലാം മറന്നു എന്ന പോൽ അവൾ അതിലേക് മാത്രം നോക്കി കൊണ്ടിരുന്നു. അവിടെ ഉറങ്ങുന്നത് അവളുടെ പാതി ജീവനാണ് . കൈ ചേർത്തു പിടിച്ചു കൂടെ നടന്നവൻ.താങ്ങായും തണലായും എന്നും കൂടെ ഉണ്ടാകും എന്ന് വാക്കു തന്നവൻ. അകത്തെ മുറിയിൽ കരഞ്ഞു തളർന്നു ഒരമ്മ യുണ്ട് മുറ്റത്ത് ഒന്നുമറിയാതെ ഓടി കളിക്കുന്ന... Continue Reading →

ഒരു കുഞ്ഞു ഓര്‍മ്മകുറിപ്പ്

By Ambily Maira Jishore: അങ്ങ് പാലായിലെ എന്റെ കുട്ടികാലത്ത് എനിക്ക് നാലു കൂട്ടുകാരായിരുന്നു.എല്ലാരും തന്നെ സമപ്രയകര്‍. അന്ന് ഞങ്ങളുടെ കൂട്ട് എന്ന് പറഞ്ഞാല്‍ ചങ്ക് പറിച്ചുകൊടുക്കും. അതില്‍ എനിക്ക് ഏറ്റവും പ്രിയ്യപെട്ടവനയിരുന്നു ഗിരീഷ്‌. പറഞ്ഞറിവ് വച്ച് ഞങ്ങള്‍ തമ്മില്‍ ആറു മാസത്തെ വ്യത്യാസം.തൊട്ടടുത്ത വീടുകളില്‍, ഒരു സ്കൂളില്‍, ഒരുമിച്ചു പട്ടിയെ കല്ലെറിഞ്ഞു, കളിച്ചും വഴക്കുക്കോടിയും നടക്കുന്ന കാലം. ലോകതില്ലുള്ള എല്ലാരോടും ഞങ്ങള്‍ വഴക്കുകൂടും. ഞങ്ങള്‍ തമ്മിലും. എങ്കിലും കൂട്ടത്തിലുള്ള ബാക്കി ആരെങ്കിലും എന്നോട് വഴക്ക് കൂടിയാല്‍... Continue Reading →

Journey into Fear

By Lynn Liju - Year 7 Student: It was the beginning of my school holidays but unlike normal kids, not one part of my body contained excitement. It was because we were going on a boring road trip, just sat in a car with nothing to do. I woke up, stretched my arms and got... Continue Reading →

 The Power of Reciprocity

By Rincy Sajith: Many a times life’s small encounters make me pause and wonder at the power of reciprocity and I felt it is one of the fundamental laws of life. Although this word reciprocity has a lot of interpretation within political, economic and sociological context, I am interested in its relevance and beauty in... Continue Reading →

Pani puri with a twist

By Nibu Fen:  Pani puri with a twist  For Masala Stuffing: ½ tsp chilli powder 2 potatoes boiled and peeled ¼ cup chickpea soaked and cooked ½ tsp cumin powder Salt to taste ¾ tsp chaat masala ½ tsp aamchur powder / dry mango powder  For Paani: Fistful of coriander leaves Few mint leaves /... Continue Reading →

Autumn

Poem by Rohit Kurien: Autumn: Children stamp in crunchy leaves Leaves on trees are red and green The sky is blue, the grass turns brown I love Autumn, I never frown The crisp breeze blows the leaves up and down All the leaves fall to the ground.

My trip to Auschwitz concentration camp

By Anoop George "If you tell a big enough lie and tell it frequently enough, it will be believed". Adolf Hitler The word “chartered flight” feels bit posh though it’s not..There is socialism in it as there is no business class. I was on my trip to visit Auschwitz with a group of educational experts.... Continue Reading →

Create a website or blog at WordPress.com

Up ↑